വിമാനയാത്രക്കിടെ വിമാനത്തിൽ നിന്ന് കടലിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത മലയാളി യാത്രക്കാരനെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ബി.സിയാണ്…
ഇസ്രയേലിലെ വടക്കന്‍ ഗ്രാമമായ മാര്‍ഗലിയോട്ടില്‍ ഇന്നലെ വൈകുന്നേരം നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് നിബിൻ മാക്‌സ്‌വെല്ലിന്റെ ഭാര്യഏഴ് മാസം ഗർഭിണി. ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള മകളുമുണ്ട്.…
തൃശൂർ : മലയാളി യുവാവ് വിദേശത്ത് കുത്തേറ്റ് മരിച്ചുവെന്ന് വിവരം. കൊരട്ടി കട്ടപ്പുറം പറപ്പറമ്പിൽ അയ്യപ്പന്റെ മകൻ സൂരജ് (27) ആണ് യൂറോപ്യൻ രാജ്യമായ അർമേനിയയിൽ കുത്തേറ്റ്…
ഷാര്‍ജ: മലയാളി യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പാകിസ്ഥാന്‍ സ്വദേശി അറസ്റ്റിൽ. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമാണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം നടന്നത്.ഷാര്‍ജയിലെ…