malayali

പട്രോളിങ്ങിനിടെ വാഹനം കൊക്കയിലേക്ക് വീണു !മലയാളി സൈനികന് വീരമൃത്യു!

ശ്രീനഗര്‍: ജമ്മുകശ്മീരിലെ രജോരിയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മലയാളി സൈനികന് വീരമൃത്യു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം.…

3 weeks ago

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് ചാടി! മലയാളിയെ കാണാതായതായി വിവരം

റിയാദ്: ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിൽ നിന്ന് ചാടിയ മലയാളിയെ കാണാനില്ലെന്ന് വിവരം. കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെയാണ് കാണാതായത്. സൗദിയിലെ ഇന്ത്യൻ എംബസിയാണ്…

5 months ago

പഹൽഗാം ഭീകരാക്രമണം !!കൊല്ലപ്പെട്ടവരിൽ മലയാളിയും ! കൊല്ലപ്പെട്ടത് എറണാകുളം ഇടപ്പള്ളി സ്വദേശി

ദില്ലി : ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. എറണാകുളം ഇടപ്പള്ളി സ്വദേശി എന്‍. രാമചന്ദ്രനാണ് മരിച്ചത്.ഇന്നലെ രാമചന്ദ്രൻ കുടുംബസമേതം കശ്മീരിലേക്ക് പോയിരുന്നു .…

8 months ago

ബെംഗളൂരുവിൽ വൻ ലഹരി വേട്ട ! ആറരക്കോടിയുടെ ലഹരി പിടിച്ചെടുത്തു ! 9 മലയാളികളും ഒരു നൈജീരിയൻ പൗരനും പിടിയിൽ

ബെംഗളൂരു നഗരത്തില്‍ വൻ ലഹരി വേട്ട. നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി 9 മലയാളികളെയും ഒരു നൈജീരിയൻ പൗരനെയും പോലീസ്…

8 months ago

തമിഴ്‌നാട്ടിൽ സ്‌ഫോടനത്തിൽ മലയാളി കൊല്ലപ്പെട്ടു ! മൃതദേഹത്തിനടുത്ത് ജെലാറ്റിൻ സ്റ്റിക്കും വയറുകളും ! സ്ഥലത്ത് എൻഐഎ പരിശോധന നടത്തുന്നു

ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ടിഗലിൽ മലയാളി സ്ഫോടനത്തിൽ കൊല്ലപ്പെട്ടു.കോട്ടയം പൊൻകുന്നം കൂരാളി സ്വദേശി സാബു ജോൺ (59) ആണ്‌ കൊല്ലപ്പെട്ടത്. ഇയാൾ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു എന്നാണ്…

10 months ago

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു ! സ്ഥിരീകരണവുമായി നോർക്ക ; മറ്റൊരു മലയാളിക്ക് പരിക്ക്

തൃശ്ശൂര്‍ : റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടതായി വിവരം. യുക്രെയ്ൻ - റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശിയായ ബിനില്‍ ബാബു കൊല്ലപ്പെട്ടെന്ന…

11 months ago

തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരിൽ മലയാളിയും ;മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

പാലക്കാട്: തിരുപ്പതി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരിൽ മലയാളിയും ആറുപേരില്‍ ഒരാള്‍ മലയാളി. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിര്‍മല (52) ആണ് മരിച്ചത്. ബന്ധുക്കള്‍ ഇക്കാര്യം…

11 months ago

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ! മരണ കാരണം വ്യക്തമല്ല

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ…

1 year ago

ഗോവയിലെ ആഡംബര റിസോർട്ടിൽ നാല് വയസുകാരനായ മകനെ കൊന്ന യുവതിയുടെ ഭർത്താവ് മലയാളിയാണെന്ന വെളിപ്പെടുത്തലുമായി പോലീസ് ! ക്രൂര കൃത്യം നടന്നത് വിവാഹ മോചന നടപടികൾ പുരോഗമിക്കുന്നതിനിടെ

ബെംഗളൂരു : ഗോവയിലെ ആഡംബര റിസോർട്ടിൽ നാല് വയസുകാരനായ സ്വന്തം മകനെ കൊന്ന യുവതിയുടെ ഭർത്താവ് മലയാളിയാണെന്ന വെളിപ്പെടുത്തലുമായി പോലീസ്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞു താമസിക്കുന്ന പ്രതി…

2 years ago