maldives

തന്ത്രപ്രധാന വിവരങ്ങൾ ചോർത്താൻ ചൈനീസ് നീക്കം ! കപ്പലിനെ നിരീക്ഷിച്ച് ഇന്ത്യ I

ശ്രീലങ്കയുടെ അവസ്ഥ വരുമെന്ന് മാലിക്ക് വിദഗ്ധരുടെ മുന്നറിയിപ്പ് ! നീക്കങ്ങൾ ജാഗ്രതയോടെ നിരീക്ഷിച്ച് ഇന്ത്യ I CHINA

4 months ago

“പ്രധാനമന്ത്രി നരേന്ദ്ര മോദി 150 കോടി ഭാരതീയരുടെ നേതാവ് !”മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കി തെലുങ്ക് താരം നാ​ഗാർജുന, പകരം തെരഞ്ഞെടുത്തത് ലക്ഷദ്വീപിനെ ! മോദി പ്രഭാവത്തിൽ ലക്ഷദ്വീപിന്റെ രാശി തെളിയുമ്പോൾ

മാലിദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കി പകരം യാത്രയ്ക്കായി ലക്ഷദ്വീപിനെ തെരഞ്ഞെടുത്ത് തെലുങ്ക് സൂപ്പർ താരം നാഗാർജുന. സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് നാ​ഗാർജുനയുടെ പ്രതികരണം. "ജനുവരി…

4 months ago

ചീന വലയിലെ ചെറുമീനായി മാലി! സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈനികരെ മാർച്ച് 15 നകം പിൻവലിക്കണമെന്ന് മാലിദ്വീപ് ; ആവശ്യമുയർന്നത് മൊഹമ്മദ് മൊയ്സുവിന്റെ ചൈന സന്ദർശനത്തിന് പിന്നാലെ

സമുദ്ര സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി ദ്വീപിൽ വിന്യസിച്ചിരുന്ന ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപ്. മാർച്ച് 15-നകം മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് ഇന്ത്യയോടെ ആവശ്യപ്പെട്ടതായി ഒരു ദേശീയ…

4 months ago

നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശം ! മാലിദ്വീപ് പ്രസിഡൻ്റ് രാജിവെക്കണമെന്ന് പ്രതിപക്ഷം;സർക്കാരിനെതിരെ ഉടൻ അവിശ്വാസ പ്രമേയം !

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമര്‍ശങ്ങളെ തുടർന്ന് ലോകരാജ്യങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മാലിദ്വീപ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം രംഗത്ത്. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു രാജിവെയ്ക്കണമെന്ന ആവശ്യമുയർത്തി പ്രതിപക്ഷ…

4 months ago

“അന്തസ്സാണ് പ്രധാനം ! ഇന്ത്യൻ ദ്വീപുകളിൽ പോകാനും നമ്മുടെ സ്വന്തം ടൂറിസത്തെ പിന്തുണയ്ക്കാനും നമുക്ക് തീരുമാനിക്കാം” – മാലിദ്വീപിനെതിരെ ആഹ്വാനവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ മാലിദ്വീപ് നേതാക്കൾ പ്രധാനമന്ത്രിക്കും രാജ്യത്തിനുമെതിരായി നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പ്രകോപനമില്ലാത്ത വിദ്വേഷം വെച്ചുപൊറുപ്പിക്കരുതെന്നും…

4 months ago

മോദിയുടെ ലക്ഷദ്വീപ് നയതന്ത്രം കുറിക്ക്കൊണ്ടതിന്റെ സൂചനയാണ് മാലിയുടെ ഹാലിളക്കം

ഇന്ത്യയ്ക്ക് പോരടിയ്ക്കാൻ പോന്ന എതിരാളിയെ അല്ല മാലിദ്വീപ് ! ഒരു ചെറുവിരലനക്കൽകിയാൽ തകർന്നടിയുന്ന രാജ്യം I NARENDRA MODI #maldives #china #india #narendramodi #lakshadweep

4 months ago

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിച്ചു കൊണ്ടുള്ള സൈബർ ആക്രമണത്തിന് പിന്നാലെ മാലിദ്വീപിന് കിട്ടിയത് ശക്തമായ തിരിച്ചടി; പ്രസിഡന്റിന്റെതുൾപ്പെടെ സുപ്രധാന സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടു; ടൂറിസം മേഖലയിൽ കൂട്ട ക്യാന്സലേഷൻ

ദില്ലി: സമൂഹമാദ്ധ്യമങ്ങളിലൂടെ ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അപമാനിച്ചു കൊണ്ടുള്ള സൈബർ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടി നേരിട്ട് മാലിദ്വീപ്. മാലി പ്രസിഡന്റേതുൾപ്പെടെ രാജ്യത്തെ സുപ്രധാന വെബ്‌സൈറ്റുകൾ ഇപ്പോൾ…

4 months ago

ചൈനീസ് കുബുദ്ധി പ്രവർത്തിച്ചു തുടങ്ങി ! മാലിയിൽ നിന്ന് ഇന്ത്യൻ സൈനികരെ നീക്കം ചെയ്യാനുള്ള ശ്രമം ആരംഭിക്കുമെന്ന് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസ

മാലി ദ്വീപ് സമൂഹത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന തന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഗ്ദാനത്തിൽ ഉറച്ചുനിൽക്കുമെന്നും ഭരണത്തിലേറി ആദ്യ ദിനം മുതൽ ഇന്ത്യൻ സൈനികരെ നീക്കം…

8 months ago