mamata banarjee

ഇത് പറയുന്നത് അമിത്ഷാ, വരുന്നു…CAA-NRC മമത ദീദി ഉറക്കെ വിളിക്കും ജയ് ശ്രീരാം… | AMIT SHAH

ഇത് പറയുന്നത് അമിത്ഷാ, വരുന്നു…CAA-NRC മമത ദീദി ഉറക്കെ വിളിക്കും ജയ് ശ്രീരാം… | AMIT SHAH

5 years ago

ബംഗാളിൽ മോദി തരംഗം; ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കഴിഞ്ഞ ദിവസം വിക്ടോറിയ മെമ്മോറിയലില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ എത്തിയപ്പോൾ ജനങ്ങളിൽ ഉണ്ടായ ആരവം കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും പ്രതീക്ഷകളെ…

5 years ago

മമത പേടിച്ചോടുന്നു,മമതയെ അര ലക്ഷം വോട്ടിനു തോൽപ്പിച്ചില്ലെങ്കിൽ രാഷ്ട്രീയം വിടും;സുവേന്ദു അധികാരി

നന്ദിഗ്രാമിൽ മത്സരിക്കുമെന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വെല്ലുവിളിക്ക് മറുപടിയുമായി സുവേന്ദു അധികാരി. 50,000 വോട്ടിന് മമതയെ തോൽപ്പിച്ചില്ലെങ്കിൽ രാഷ്ട്രീയം മതിയാക്കുമെന്ന് സുവേന്ദു അധികാരി കൊൽക്കത്തയിൽ പറഞ്ഞു.…

5 years ago

മമതയുടെ മനസ്സ് മാറുന്നു.. വീണ്ടും മോദി മാജിക്ക്..

https://youtu.be/XhsOvgXJb1E മമതയുടെ മനസ്സ് മാറുന്നു.. വീണ്ടും മോദി മാജിക്ക്.. പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി.. #MamataBanerjee #NarendraModi #CAA…

6 years ago

സുഷമാ സ്വരാജിന്‍റെ നിര്യാണം- മമതാ ബാനര്‍ജി അനുശോചിച്ചു

കൊല്‍ക്കത്ത- മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമാ സ്വരാജിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സുഷമ സ്വരാജിന്‍ ആകസ്മിക വിയോഗം ഞെട്ടിപ്പിക്കുന്നതായിരുന്നു.…

6 years ago

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് ദീദി എത്തും

കൊല്‍ക്കത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ​ങ്കെ​ടു​ക്കും. ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച മമത നാളെ ദില്ലിയിലെത്തും. രാഷ്ട്രീയത്തിൽ ശത്രുക്കളാണെങ്കിലും…

7 years ago

എക്സിറ്റ് പോളിൽ വിശ്വാസമില്ല: മമത ബാനർജി

എക്സിറ്റ് പോളുകളിൽ ബിജെപി നേടിയ മൃഗീയ മുന്നേറ്റത്തിൽ പ്രതികരണവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. താൻ എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വസിക്കുന്നില്ല, വോട്ടിംഗ് മെഷീൻ തിരിമറി നടത്താനാണ്…

7 years ago

മോദി വെല്ലുവിളിച്ചു. മമത പരമാവധി നോക്കി തകർക്കാൻ

മോദി വെല്ലുവിളിച്ചു. മമത പരമാവധി നോക്കി തകർക്കാൻ. കൊൽക്കത്ത കണ്ടത് ഗംഭീര പൊളിറ്റിക്കൽ ആക്ഷൻ.

7 years ago

ശാരദാ ചിട്ടി തട്ടിപ്പ്: സിബിഐ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും

കൊല്‍ക്കത്ത: ശാരദാ ചിട്ടി തട്ടിപ്പ് കേസിൽ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അനുമതി തേടി സിബിഐ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം…

7 years ago

അമിത് ഷായുടെ മിഷൻ ബംഗാൾ, തന്ത്രം ഇങ്ങനെ. മമത വിറയ്ക്കുന്നു

അമിത് ഷായുടെ മിഷൻ ബംഗാൾ, തന്ത്രം ഇങ്ങനെ. മമത വിറയ്ക്കുന്നു. ത്രിപുരയ്ക്ക് പിന്നാലെ ബംഗാൾ. പിന്നെ കേരളം. ഇടത് മണ്ണ് ഉഴുതുമറിക്കാൻ തീവ്ര യജ്ഞം

7 years ago