manavalanriyaz

ഇതാണ് മണവാളൻ റിയാസ്, വിവാഹാലോചന നടത്തും,എന്നിട്ട് വശീകരിച്ച് സ്വർണവും പണവും തട്ടും,മുങ്ങും

 വിവാഹാലോചന നടത്തി പെണ്‍കുട്ടികളുടെ സ്വര്‍ണം തട്ടിയെടുക്കുന്ന കേസുകളിലെ പ്രതി പെരിന്തല്‍മണ്ണയില്‍ പിടിയിലായി. മേലാറ്റൂര്‍ എടപ്പറ്റ സ്വദേശി മണവാളന്‍ റിയാസ് എന്ന മുഹമ്മദ് റിയാസ് ആണ് പെരിന്തല്‍മണ്ണ പൊലീസിന്‍റെ…

5 years ago