manchester

മാഞ്ചസ്റ്ററിലെ ജൂത ദേവാലയത്തിൽ ആക്രമണം ! 2 പേർ കൊല്ലപ്പെട്ടു ! 4 പേർക്ക് പരിക്ക് ; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു

മാഞ്ചെസ്റ്ററിലെ ജൂതദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജൂതദേവാലയത്തിനു പുറത്ത് ആൾക്കൂട്ടത്തിലേക്ക് കാര്‍ ഓടിച്ചുകയറ്റിയ അക്രമി പിന്നീട് കാറിൽ നിന്നിറങ്ങി ആളുകളെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തുകയായിരുന്നു.…

3 months ago

മാ​ഞ്ച​സ്റ്റ​ര്‍ ചുവന്നു ;നഗര പോ​രി​ല്‍ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി​യി​ല്‍ ഇ​ത്ത​വ​ണ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് ചു​രു​ട്ടി​ക്കൂ​ട്ടി. ഒ​ലെ​യു​ടെ സം​ഘം ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ള്‍​ക്കാ​ണ്…

6 years ago