Mandala Makaravilak

ശബരിമലയിൽ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഓൺലൈൻ ബുക്കിങ് മാത്രം ! ഒരു ദിവസം ദര്‍ശനസൗകര്യം പരമാവധി 80,000 ഭക്തർക്ക് ! തീരുമാനം മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിൽ

തിരുവനന്തപുരം : ശബരിമലയിൽ ഇത്തവണ മണ്ഡല മകരവിളക്ക് കാലത്ത് ഭക്തർക്ക് ഓൺലൈൻ ബുക്കിങ് മാത്രം അനുവദിക്കാന്‍ തീരുമാനം. ഒരു ദിവസം പരമാവധി 80,000 ഭക്തർക്ക് മാത്രമാകും ദര്‍ശനസൗകര്യം…

1 year ago