പത്തനംതിട്ട: ശബരിമലയിൽ തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന ഇന്ന് നടക്കും. മണ്ഡലപൂജക്ക് മുന്നോടിയായിട്ടാണ് ഈ ചടങ്ങ് നടത്തി വരുന്നത്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നുമാരംഭിച്ച തങ്കഅങ്കി ഘോഷയാത്ര…
ശബരിമല: മണ്ഡല പൂജക്ക് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. സന്നിധാനത്ത് തിരക്ക് കുറക്കുന്നതിനായി തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിലയ്ക്കലിലും പ്രധാന ഇടത്താവളങ്ങളിലും നിയന്ത്രിക്കുകയാണ്.…
പത്തനംതിട്ട: ശബരിമല മണ്ഡലപൂജക്ക് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കയങ്കി രഥഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴിന് ആറന്‍മുള ക്ഷേത്രത്തില്‍ നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. ക്ഷേത്രത്തില്‍ നിന്ന് ഭക്തിയുടെ നിറവില്‍…