Mandalkala Mahotsavam

മണ്ഡലകാല മഹോത്സവത്തിനൊരുങ്ങി ശബരിമല ;ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദിവസ്വം ബോർഡ്’ പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ

പത്തനംതിട്ട:മണ്ഡലകാല മഹോത്സവത്തിന് ശബരിമല ഒരുങ്ങിക്കഴിഞ്ഞു.മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി തിരുവിതാംകൂർ ദിവസ്വം ബോർഡ്' പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ അറിയിച്ചു.നവംബർ 16-ന് വൈകുന്നേരം 5 മണിക്ക് ശ്രീധർമശാസ്താ ക്ഷേത്ര തിരുനട…

2 years ago