Mangalagiri Marmala Stream

മലവെള്ളപ്പാച്ചിൽ! മംഗളഗിരി മാർമല അരുവിയിൽ 5 വിനോദസഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം : അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ എത്തിയ അഞ്ച് വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മലവെള്ള പാച്ചിലിനെത്തുടർന്ന് കരയിലെത്താനാവാതെ ഇവർ പാറക്കെട്ടിനു മുകളിൽ…

3 years ago