mani c kappan

പാലാ തിരഞ്ഞെടുപ്പ് കേസ് : മാണി സി. കാപ്പന് തിരിച്ചടി; ഭേദഗതി അനുവദിച്ചതിനെതിരായ ഹർജി സുപ്രീംകോടതി തള്ളി

ദില്ലി : പാലാ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഭേദഗതി വരുത്താന്‍ അനുമതി നല്‍കിയതിനെതിരെ മാണി സി. കാപ്പന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.…

1 year ago

ഏറ്റുമാനൂർ ബൈപ്പാസിൽ വാഹനാപകടം ; എം ൽ എ മാണി സി.കാപ്പന്റെ പഴ്സനൽ സ്റ്റാഫ് മരിച്ചു

കോട്ടയം: കോട്ടയം ഏറ്റുമാനൂര്‍ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. . പാലാ വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (23) ആണ് മരിച്ചത്. . എം…

1 year ago

മാണി സി കാപ്പനെ ആക്ഷേപിച്ചു എം എം മണി | MM MANI

കണ്ണൂര്‍: മാണി സി. കാപ്പനെതിരെ മന്ത്രി എം.എം മണി. മാണി സി.കാപ്പന്‍ പോകുന്നെങ്കില്‍ പോകട്ടെ. കാപ്പന്‍ സിനിമാക്കാരുടെ പുറകേ നടക്കുകയായിരുന്നു. അയാൾക്ക്‌ ജനസേവനത്തിനൊന്നും നേരമില്ല .ഓരോ തിരഞ്ഞെടുപ്പിലും…

3 years ago

ഈർക്കിൽ പാർട്ടികളൊക്കെ പിളർപ്പിലേക്ക്, ഇത് കേരള രാഷ്ട്രീയ സർക്കസ് | Kerala Politics

ഈർക്കിൽ പാർട്ടികളൊക്കെ പിളർപ്പിലേക്ക്, ഇത് കേരള രാഷ്ട്രീയ സർക്കസ് | Kerala Politics

3 years ago

വഞ്ചനാക്കുറ്റം; മാണി സി കാപ്പനെതിരെ കേസ്

കൊച്ചി: വഞ്ചനാക്കുറ്റത്തിന് പാലാ എംഎല്‍എ മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് കോടതി. മുംബൈ മലയാളി ദിനേശ് മേനോന്‍ നല്‍കിയ പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍…

3 years ago

ഞങ്ങൾ സമ്മതിക്കില്ല: ഇത്രയും സീറ്റൊന്നും നല്കിയാൽ പോരാ, അതൃപ്തി പരസ്യമാക്കി മാണി സി കാപ്പൻ

സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാക്കി മാണി സി കാപ്പന്‍. പാലാ മണ്ഡലത്തില്‍ ഭൂരിപക്ഷം നേടിയ എന്‍സിപിയ്ക്ക് നല്‍കിയത് വെറും രണ്ടു സീറ്റ് മാത്രം. കടുത്ത അവഗണന നേരിട്ടെന്ന്…

3 years ago

പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കിയാല്‍ മുന്നണി വിടും; വിട്ടു വീഴ്ചയില്ലാതെ മാണി സി കാപ്പനും എന്‍സിപിയും

കൊച്ചി: പാലാ സീറ്റ് ജോസ് കെ മാണിയ്ക്ക് നല്‍കിയാല്‍ മുന്നണി വിടുമെന്ന് മാണി സി കാപ്പന്‍. അതേസമയം ഇതുസംബന്ധിച്ച് എന്‍സിപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയില്‍ ചേരും.…

4 years ago

നിലനില്‍പ്പാണ് ജോസ് മോന്‍റെ പ്രശ്നം, ഇനി ഇടതിനൊപ്പം; കാപ്പന്‍ മറുകണ്ടം ചാടും

കോട്ടയം: ജോസ് കെ മാണി ഇടതിലേക്ക്. ഇടത് പക്ഷത്തിനോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതോടെയാണ് ജോസ് കെ മാണി രാജി വെക്കാൻ തയ്യാറായത്. കോട്ടയത്ത് ചേര്‍ന്ന നേതൃയോഗത്തിന് ശേഷമാണ്…

4 years ago

ജോ​സ് കെ മാണിയോ, കാപ്പനോ? ആകാംക്ഷകള്‍ക്ക് ഇന്ന് വിരാമം; ജോ​സ് കെ മാണിയുടെ രാഷ്ട്രീയ പ്രഖ്യാപനം ഇന്ന്

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് കെ മാണി വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ്…

4 years ago

പാലാ ആർക്ക്? കാപ്പനും ജോസ് കെ മാണിയും തമ്മിൽ പിടിവലി; വേണ്ടി വന്നാൽ പാർട്ടി പിളർത്താനും കാപ്പൻ

കോട്ടയം: പാലാ സീറ്റിന് വേണ്ടി മാണി സി കാപ്പനും ജോസ് കെ മാണിയും തമ്മിലുള്ള പിടിവലി രൂക്ഷം.പാർട്ടി പിളർത്തിയിട്ടാണങ്കിലും പാലാ പിടിക്കാൻ കാപ്പൻ. ഇരു വിഭാഗങ്ങൾക്കും പാലാ…

4 years ago