manjarimarriage

പ്രശസ്ത പിന്നണി ഗായിക മഞ്ജരി വിവാഹിതയാകുന്നു! വരൻ ബാല്യകാല സുഹൃത്ത്, മൈലാഞ്ചി വീഡിയോ പങ്കുവെച്ച്‌ താരം

ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാലസുഹൃത്ത് ജെറിൻ ആണ് വരൻ. നാളെ രാവിലെ തിരുവനന്തപുരത്തുവച്ചാണ് വിവാഹം. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോകും. അവിടെയുള്ള…

4 years ago