മഞ്ചേശ്വരം : സ്വകാര്യ വ്യക്തിയുടെ ഉടസ്ഥതയിലുള്ള പുരയിടത്തിൽ സൂക്ഷിച്ച നിലയിൽ തിമിംഗലത്തിന്റെ അസ്ഥികൂടം കണ്ടെത്തി. കണ്വതീർഥ ബീച്ചിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഷെഡ് കെട്ടി സംരക്ഷിച്ച…
കാസര്‍കോട്:മഞ്ചേശ്വരത്ത് കുഴല്‍പ്പണ വേട്ട.ബസിൽ കടത്താൻ ശ്രമിച്ച 18 ലക്ഷം രൂപ എക്സൈസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ കണ്ടെത്തി.കര്‍ണാടക ആര്‍ടിസി ബസില്‍ കടത്തുകയായിരുന്നു 18 ലക്ഷം രൂപയുടെ കുഴല്‍പ്പണം.…
കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും വീണ്ടും കുഴൽപ്പണം പിടിച്ചു. കർണാടക കെ ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് കണ്ടുകെട്ടിയത്. മൂന്ന് ആഴ്ചക്കിടയിൽ…
കാസര്‍ഗോഡ് മഞ്ചേശ്വരത്തെ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ മുക്കിക്കൊന്നതാണെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ബക്കറ്റില്‍ മുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.സഹ അധ്യാപകന്‍ വെങ്കിട്ടരമണ കാരന്തരയെ…
കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പി ബി അബ്ദുറസാഖിന്റെ വിജയത്തിനെതിരെ നല്‍കിയിരുന്ന ഹര്‍ജി ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ പിന്‍വലിച്ചു. ഇതോടെ തമഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഹര്‍ജി…