Mankading

മങ്കാദിങിനെ ഇനി കുറ്റം പറയണ്ട: ഒക്ടോബർ മുതൽ ക്രിക്കറ്റ് നിയമങ്ങളില്‍ വരുന്നത് നിർണായക മാറ്റങ്ങൾ; പരിഷ്‌കാരങ്ങൾ ഇങ്ങനെ

ക്രിക്കറ്റ് നിയമങ്ങളില്‍ നിർണായക മാറ്റം വരുത്തി മേരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ്. ബൗളര്‍ പന്തെറിയും മുമ്പ് ക്രീസ് വിട്ടിറങ്ങുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്ന മങ്കാദിങ് രീതി നിയമവിധേയമാക്കാന്‍ എംസിസി…

2 years ago