mannanthala

തലസ്ഥാന നഗരിയിൽ യുവാവിനെ ചുറ്റിക കൊണ്ട് തല്ലിച്ചതച്ച് ഗുണ്ടാ സംഘം; സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. മണ്ണന്തലയിൽ അഞ്ചംഗ സംഘം ചുറ്റിക കൊണ്ട് അതി ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് പുറത്ത് വന്നത്.…

2 years ago