Manpreet Singh

സൈനിക ബഹുമതികള്‍ പ്രഖ്യാപിച്ച് രാഷ്‌ട്രപതി ; അനന്ദ്നാഗിൽ വീരമൃത്യു വരിച്ച മൻപ്രീത് സിങ് ഉള്‍പ്പെടെ 4 പേര്‍ക്ക് കീര്‍ത്തിചക്ര

ദില്ലി : സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചുള്ള സൈനിക ബഹുമതികൾ പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു . കശ്മീരിലെ അനന്ദ്നാഗിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ്ങ്…

1 year ago