ഫുട്ബോൾ ആവേശം അലതല്ലിയ ബ്രസീലിലെ മാരക്കാന സ്റ്റേഡിയം താത്കാലിക കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. 400 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. അടുത്തയാഴ്ച താത്കാലിക കേന്ദ്രങ്ങളിലേക്ക് രോഗികളെ എത്തിക്കുമെന്നാണ്…