marad flat

മരടിൽ ബോംബ് പൊട്ടിച്ചിട്ട് ഒരുവർഷം; വീട് നഷ്ട്ടമായവർ ഇന്നും നിയമകുരുക്കുകളിൽ

കേരള ജനത ശ്വാസമടക്കി കണ്ണിമചിമ്മാതെ കണ്ട മരടിലെ ഫ്ലാറ്റ് പൊളിക്കലിന് ഇന്ന് ഒരു വർഷം തികയുന്നു. തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് സുപ്രീം കോടതി 4 ഫ്ലാറ്റ്…

5 years ago

മരട് ഫ്‌ളാറ്റ് പൊളിക്കൽ: ഹോളിഫെയ്ത്തിൽ സ്ഫോടകവസ്തു നിറയ്ക്കൽ പൂർത്തിയായി; ആൽഫയിൽ ഇന്ന് തുടങ്ങും

കൊച്ചി: മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി സ്‌ഫോടക വസ്തുക്കൾ നിറക്കുന്ന ജോലി പുരോഗമിക്കുന്നു. പൊളിക്കാനുള്ള ഹോളിഫെയ്ത്ത് എച്ച് ടു ഒ യിൽ സ്ഫോടകവസ്തു നിറച്ചുതീർന്നു. 1,471…

6 years ago

മ​ര​ടി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കാ​ന്‍ തീ​രു​മാ​നം

തി​രു​വ​ന​ന്ത​പു​രം: മ​ര​ടി​ലെ ഫ്ലാ​റ്റ് നി​ര്‍​മാ​താ​ക്ക​ള്‍​ക്കെ​തി​രെ ക്രി​മി​ന​ല്‍ കേ​സെ​ടു​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. ഫ്ലാ​റ്റ് ഉ​ട​മ​ക​ള്‍​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം നി​ര്‍​മാ​താ​ക്ക​ളി​ല്‍​ നി​ന്ന് ഈ​ടാ​ക്കി ന​ല്‍​കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്. മൂ​ന്ന് മാ​സ​ത്തി​ന​കം…

6 years ago

ആഞ്ഞടിച്ച് നടന്‍ ഷമ്മിതിലകന്‍; ഫ്രോഡുകള്‍ക്കൊപ്പമോ സര്‍ക്കാര്‍

മരടിലെ സമ്പന്ന ഫ്ളാറ്റുടമകളോട് അനുഭാവം കാണിക്കുന്ന പിണറായി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍. മരടിലെ ഫ്ളാറ്റുകള്‍ സെപ്തംബര്‍ 20നകം പൊളിച്ചുമാറ്റണമെന്ന സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നിട്ടും…

6 years ago