തിരുവനന്തപുരം: മരടിലെ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഫ്ലാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനകം ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കേണ്ടി വരുമെന്നതിനാല്‍ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനുള്ള കര്‍മ പദ്ധതികള്‍ സുപ്രീംകോടതിയെ അറിയിക്കാനും യോഗത്തില്‍ തീരുമാനമായി.
ഫ്ലാറ്റുടമകളെ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ പദ്ധതികള്‍ തയാറാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരട് ഫ്ലാറ്റ് വിഷയം പ്രധാന അജണ്ടയായിരുന്ന യോഗത്തില്‍ സുപ്രീംകോടതി വിധി സംബന്ധിച്ച തീരുമാനങ്ങള്‍ ചീഫ് സെക്രട്ടറി ടോം ജോസ് റിപ്പോര്‍ട്ട് ചെയ്തു.
കുതിച്ചുപായാൻ വരുന്നത് ഒന്നും രണ്ടുമല്ല! ഞെട്ടിക്കാനൊരുങ്ങി ഭാരതം |VANDEBHARAT|
അപുലിയ: ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെത്തി. മൂന്നാം തവണയും പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ…
മലപ്പുറം: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്തു വന്നിരുന്ന ക്ഷേമ പെന്ഷന് മുടങ്ങിയത് ഉൾപ്പെടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് സിപിഎം…
ന്യൂനപക്ഷ വകുപ്പിന്റെ തലപ്പത്തെത്തുന്ന ആദ്യ ബുദ്ധമത വിശ്വാസി ! |BJP|
തിരുവനന്തപുരം: ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം…
ലോകത്തെ മാറ്റി മറിക്കുമായിരുന്ന ഒരു കണ്ടുപിടുത്തം