maradu

മ​ര​ട് ഫ്ലാ​റ്റ്: കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് മ​ര​ടി​ൽ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ച ഫ്ലാ​റ്റു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്2​ഒ, നെ​ട്ടൂ​രി​ലെ ജെ​യി​ൻ കോ​റ​ൽ​കോ​വ് ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ആ​ദ്യം നീ​ക്കു​ന്ന​ത്. ക​രാ​ർ…

4 years ago

ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യണം : ഹരിത ട്രൈബ്യൂണല്‍

കൊച്ചി : മരടില്‍ പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ സമയബന്ധിതമായി നീക്കംചെയ്യല്‍ നഗരസഭയുടെ ബാധ്യതയാണെന്ന് ഹരിത ട്രൈബ്യൂണല്‍.മരടിലെ വായുമലിനീകരണം സംബന്ധിച്ച പ്രശ്‌നം ശക്തമായി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ട്രൈബ്യൂണലിന്റെ നേരിട്ടുള്ള…

4 years ago

നാലാമനായി ഗോൾഡൻ കായലോരവും മണ്ണോട് ചേർന്നു.മിഷൻ മരട് പൂർത്തിയായി.

തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മരട് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ ഏറ്റവും ചെറിയ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും വീണു. നിയന്ത്രിത സ്‌ഫോടനത്തിലുടെ 40…

4 years ago

മൂന്നാം ദൗത്യവും വിജയകരം…

മരടിലെ മൂനാം ഫ്ലാറ്റും മണ്ണോട് ചേർന്നു…ജെയിൻ കോറൽ കോവ് തകർന്നത് കേവലം ഒൻപത് സെക്കൻഡിൽ…

4 years ago

എച്ച്.ടു.ഒ.. 8….ആല്‍ഫ…4… സെക്കന്‍ഡ് ; മരടിലെ മഹാസ്‌ഫോടനങ്ങള്‍ ഇന്ന്

 രാജ്യം ഉറ്റുനോക്കുന്ന മരടിലെ മഹാസ്‌ഫോടനങ്ങള്‍ ഇന്ന്. തീരപരിപാലനനിയമം ലംഘിച്ചതിനേത്തുടര്‍ന്ന്, സുപ്രീം കോടതി ഉത്തരവുപ്രകാരം മരടില്‍ പൊളിച്ചുനീക്കുന്ന നാല് ഫ്ളാറ്റ് സമുച്ചയങ്ങളില്‍ രണ്ടെണ്ണം ഇന്നു നാമാവശേഷമാകും. രാവിലെ 11-ന്…

4 years ago

മരടിലെ പാവങ്ങള്‍ക്ക് തലചായ്ക്കാന്‍; ബി.എം.ഡബ്ല്യുവും ബെന്‍സും ശരണം

മരട് ഫ്ളാറ്റ് വിഷയത്തില്‍ വേദനിക്കുന്ന കോടീശ്വരന്മാരെ മാറോടണച്ച് നില്‍ക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ അടിമുടി ട്രോളുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാധ്യമനിരീക്ഷകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍.കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍…

5 years ago