Categories: Kerala

മ​ര​ട് ഫ്ലാ​റ്റ്: കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് മ​ര​ടി​ൽ നി​യ​ന്ത്രി​ത സ്ഫോ​ട​ന​ത്തി​ലൂ​ടെ പൊ​ളി​ച്ച ഫ്ലാ​റ്റു​ക​ളു​ടെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കി​ത്തു​ട​ങ്ങി. ഹോ​ളി​ഫെ​യ്ത്ത് എ​ച്ച്2​ഒ, നെ​ട്ടൂ​രി​ലെ ജെ​യി​ൻ കോ​റ​ൽ​കോ​വ് ഫ്ലാ​റ്റു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ആ​ദ്യം നീ​ക്കു​ന്ന​ത്. ക​രാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള പ്രോം​പ്റ്റ് എ​ന്‍റ​ർ​പ്രൈ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ജോ​ലി ആ​രം​ഭി​ച്ചു.

എ​ച്ച്‌2​ഒ​യി​ൽ​നി​ന്ന്‌ 70 ലോ​ഡും ജെ​യി​ൻ കോ​റ​ൽ​കോ​വി​ൽ​നി​ന്ന്‌ 40 ലോ​ഡു​മാ​ണ്‌ ആ​ദ്യ​ദി​നം നീ​ക്കി​യ​ത്‌. ച​ന്തി​രൂ​ർ, എ​ഴു​പു​ന്ന, കു​മ്പ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള യാ​ർ​ഡു​ക​ളി​ലേ​ക്കാ​ണ് കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ്‌ കൊ​ണ്ടു​പോ​യ​ത്. പൊ​ടി​ശ​ല്യം ഉ​യ​രാ​തി​രി​ക്കാ​ൻ കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ പു​റ​ത്ത്‌ രാ​വി​ലെ​ മു​ത​ൽ വെ​ള്ളം ത​ളി​ച്ചി​രു​ന്നു. മാ​ലി​ന്യ​വു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ ദേ​ശീ​യ​പാ​ത​യി​ലേ​ക്ക്‌ പ്ര​വേ​ശി​ക്കു​ന്ന റോ​ഡു​ക​ളും ന​ന​ച്ചു.

നാ​ലു ഫ്ലാ​റ്റു​ക​ളു​ടെ​യും കോ​ൺ​ക്രീ​റ്റ്‌ അ​വ​ശി​ഷ്ട​ങ്ങ​ളും ക​മ്പി​യും വേ​ർ​തി​രി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്‌. യാ​ർ​ഡു​ക​ളി​ലെ​ത്തി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് മാ​ലി​ന്യ​ങ്ങ​ൾ എം ​സാ​ൻ​ഡാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള റ​ബി​ൾ മാ​സ്റ്റ​ർ മൊ​ബൈ​ൽ ക്ര​ഷ​ർ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​ര​ടി​ലെ​ത്തി​ക്കും. ജ​ർ​മ​ൻ ക​മ്പ​നി​യാ​യ ഷ്വി​ങ് സ്റ്റെ​റ്റ​റാ​ണ് റ​ബി​ൾ മാ​സ്റ്റ​ർ മൊ​ബൈ​ൽ ക്ര​ഷ​ർ മ​ര​ടി​ലെ​ത്തി​ക്കു​ന്ന​ത്. ഈ ​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് മ​ണി​ക്കൂ​റി​ൽ 80 മു​ത​ൽ 150 ട​ണ്‍ വ​രെ കോ​ണ്‍​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ൾ എം​സാ​ൻ​ഡ് ആ​ക്കി മാ​റ്റാ​നാ​കും.

ദി​വ​സ​വും ടോ​റ​സും മി​നി ടി​പ്പ​ർ ലോ​റി​ക​ളും അ​ട​ക്കം നൂ​റോ​ളം വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് അ​വ​ശി​ഷ്ട​ങ്ങ​ൾ നീ​ക്കാ​നാ​ണ് പ്രോം​പ്റ്റ് എ​ന്‍റ​ർ​പ്രൈ​സ​സ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ആ​ൽ​ഫ സെ​റീ​ൻ, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം ഫ്ളാ​റ്റു​ക​ളി​ലേ​ക്ക് ടോ​റ​സ് വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു ചെ​ല്ലാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ മി​നി ടി​പ്പ​ർ ലോ​റി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​യി​രി​ക്കും നീ​ക്കു​ക. നാ​ലു ഫ്ളാ​റ്റു​ക​ളു​ടെ​യും​കൂ​ടി 76,350 ട​ണ്‍ അ​വ​ശി​ഷ്ട​മാ​ണ് നീ​ക്കാ​നു​ള്ള​ത്.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

6 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

8 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

11 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

12 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

13 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

16 hours ago