marakkar arabikadalinte simham trailer

ബാഹുബലിയെ കടത്തി വെട്ടുന്ന വിഷ്വൽ ട്രീറ്റ്: ആവേശമായി കുഞ്ഞാലി മരക്കാറിന്റെ ബ്രഹ്മാണ്ഡ ട്രെയ്‌ലർ

ഇന്ത്യൻ സിനിമാ പ്രേമികൾ രണ്ട് കൊല്ലമായി കാത്തിരിക്കുന്ന മരക്കാര്‍: അറബിക്കടലിന്റെ സിഹം എന്ന ചിത്രത്തിന് പഴകും തോറും വീര്യം കൂടുകയാണ്. അതിന് തെളിവാണ് ഇപ്പോഴെത്തിയ ഈ ട്രെയ്‌ലർ.…

2 years ago