#MARCH31

വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രമായ വിടുതലൈ 1 റിലീസ് പ്രഖ്യാപിച്ചു; മാർച്ച് 31ന് ചിത്രം തിയറ്ററുകളിലെത്തും

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്റെ വിടുതലൈ പാർട്ട് 1. വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം കൂടിയാണിത്. വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിന്റെ റിലീസ്…

1 year ago