മസ്‌കത്ത്: ഒമാനിൽ വീടിന് തീപിടിച്ചു. ദോഫാർ ഗവര്‍ണറേറ്റിലുള്ള വീടിനാണ് തീപിടിച്ചത്. സലാല വിലായത്തിലായിരുന്നു സംഭവം നടന്നത്. തീപിടിത്തത്തിൽ ആർക്കും പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. എങ്ങനെ തീപിടിച്ചു എന്നതും…