mass murder

ശവാസനം കണ്ട് കൂട്ടക്കൊലയായി തെറ്റിദ്ധരിച്ചു ! യോഗാ പരിശീലനം കണ്ട് പോലീസിനെ വിളിച്ച് ദമ്പതികൾ

ശവാസനം ചെയ്യുന്നവരെ കണ്ട് ദുർമന്ത്രവാദത്തിന്റെ ഭാഗമായുള്ള കൂട്ടക്കൊല നടന്നതായി തെറ്റിദ്ധരിച്ച് പോലീസിനെ വിളിച്ച് ദമ്പതികൾ. 2024 സെപ്റ്റംബറിൽ യു.കെയിലെ ലിങ്കൺഷെയറിലുള്ള സീസ്‌കേപ്പ് കഫേയിലാണ് ഈ രസകരമായ സംഭവം…

4 months ago