massive exercise

ചൈനയ്ക്ക് ചെകിട്ടത്തടി ! അറബിക്കടലിന്റെ രാജാക്കന്മാർ ഇന്ത്യ തന്നെ; 2 വിമാനവാഹിനികപ്പലുകളും , 35 വിമാനങ്ങളുമായി അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ വമ്പൻ അഭ്യാസപ്രകടനം

ദില്ലി : ശത്രു രാജ്യങ്ങളെ പ്രത്യേകിച്ചും ചൈനയെ നടുക്കിക്കൊണ്ട് രണ്ട് വിമാനവാഹിനികളും 35 വിമാനങ്ങളുമായി ഇന്ത്യൻ നാവികസേന അറബിക്കടലിൽ വമ്പൻ സൈനികാഭ്യാസം നടത്തി. ഇതാദ്യമായാണ് രാജ്യത്തിന്റെ 2…

3 years ago