mavelikkara

ആലപ്പുഴ മാവേലിക്കരയിൽ കൊടും ക്രൂരത ; മുന്‍ കൗണ്‍സിലറെ ഏക മകൻ തല്ലിക്കൊന്നു! വാരിയെല്ലുകള്‍ ഒടിഞ്ഞ് ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആലപ്പുഴ: മാവേലിക്കരയില്‍ അമ്മയെ ഏക മകന്‍ തല്ലിക്കൊന്നു. മാവേലിക്കര കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജന്‍(69) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഏക മകന്‍ കൃഷ്ണദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.…

2 weeks ago

വില്ലനായത് സ്‌പ്രേ? മാവേലിക്കരയിലെ കാർ അപകടത്തിൽ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം; റിപ്പോർട്ടിനായി കാത്ത് പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ കാര്‍ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തില്‍ കാറിനുള്ളില്‍ സ്‌പ്രേയുടെ സാന്നിധ്യം കണ്ടെത്തിയതായി ഫോറന്‍സിക് സംഘം. സ്‌പ്രേയിലേക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോ അപകട…

2 years ago

35 കാരന്റെ ജീവനെടുത്തത് ഇന്‍ഹെയിലറുകളോ മൊബൈലോ? മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ചതിന്റെ കാരണം തേടി പോലീസ്; ഫോറന്‍സിക് സംഘം ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ റിപ്പോര്‍ട്ട് കൈമാറും

ആലപ്പുഴ: മാവേലിക്കരയില്‍ കാർ പൊട്ടിത്തെറിച്ച് 35 കാരൻ മരിക്കാനിടയായ കാരണം തേടി പോലീസ്.മരിച്ച കൃഷ്ണപ്രകാശ് ആസ്മയ്ക്ക് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോയെന്ന കാര്യം…

2 years ago

നക്ഷത്രയുടെ അമ്മ വിദ്യയെയും കൊലപ്പെടുത്തിയത് ശ്രീമഹേഷ്? ഗുരുതര ആരോപണവുമായി കുടുംബം

ആലപ്പുഴ: മാവേലിക്കരയില്‍ ആറു വയസുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ പിതാവ് ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യാ മാതാവ്. നക്ഷത്രയുടെ അമ്മ വിദ്യയെയും ശ്രീമഹേഷ് കൊലപ്പെടുത്തിയതാണെന്ന് സംശയം പ്രകടിപ്പിച്ച് വിദ്യയുടെ…

3 years ago

ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ചു; മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്റെ നില ഗുരുതരം

ആലപ്പുഴ: മാവേലിക്കരയിൽ നാലു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക്…

3 years ago

ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം;ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി ബെംഗളൂരുവിൽ പിടിയില്‍

മാവേലിക്കര : വധശ്രമം ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ…

3 years ago

മാവേലിക്കരയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം; ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്ക്

മാവേലിക്കരയില്‍ ഹോട്ടലിൽ അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയില്‍…

3 years ago

ലോഡ്ജിൽ അതിക്രമിച്ച് കയറി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്നു;പ്ര​തി​ക​ളെ<br>റി​മാ​ൻ​ഡ് ചെ​യ്തു

മാ​വേ​ലി​ക്ക​ര:ലോഡ്ജിൽ അതിക്രമിച്ച് കയറി,ലോ​ഡ്​​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്ന പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തു.മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് കു​ള​ത്തി​​ന്‍റെ ക​ര​യി​ൽ വീ​ട്ടി​ൽ ബാ​ബു​ക്കു​ട്ട​ൻ എ​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (57),…

3 years ago

കണ്ടിയൂരപ്പന്റെ അരക്കോടി രൂപ കട്ട ദേവസ്വം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാര്?…അഴിമതിക്കാരായ മഹാപാപികൾ താവളമാക്കുന്ന തിരുവിതംകൂർ ദേവസ്വം ബോർഡ്…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ സമ്മര്‍ദം. ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കമുള്ളവരാണ് അരക്കോടിയിലേറെ…

6 years ago

കുട്ടികളുടെ അപകടമരണം തുടര്‍ക്കഥയാകുന്നു: ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മാവേലിക്കര: സ്‌കൂളില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി…

6 years ago