Thursday, May 2, 2024
spot_img

Tag: mavelikkara

Browse our exclusive articles!

ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം;ഒളിവിലായിരുന്ന കാപ്പ കേസ് പ്രതി ബെംഗളൂരുവിൽ പിടിയില്‍

മാവേലിക്കര : വധശ്രമം ഉൾപ്പടെ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കുറത്തികാട് പോലീസ് സ്റ്റേഷൻ പരിധിയിലുൾപ്പെടെ നിരവധി മയക്കുമരുന്ന്, വധശ്രമ കേസുകളില്‍ പ്രതിയായ മാവേലിക്കര തെക്കേക്കര...

മാവേലിക്കരയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം; ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്ക്

മാവേലിക്കരയില്‍ ഹോട്ടലിൽ അടുക്കളയിലെ സിങ്കില്‍ കൈകഴുകാന്‍ അനുവദിക്കാതിരുന്നതിനെ തുടർന്ന് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് ആറംഗ സംഘം. ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരായ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടലുടമയുടെ പരാതിയില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ്...

ലോഡ്ജിൽ അതിക്രമിച്ച് കയറി ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്നു;പ്ര​തി​ക​ളെറി​മാ​ൻ​ഡ് ചെ​യ്തു

മാ​വേ​ലി​ക്ക​ര:ലോഡ്ജിൽ അതിക്രമിച്ച് കയറി,ലോ​ഡ്​​ജി​ലെ താ​മ​സ​ക്കാ​ര​നാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍റെ പ​ണ​വും മൊ​ബൈ​ൽ ഫോ​ണും കവ​ർ​ന്ന പ്ര​തി​ക​ളെ അറസ്റ്റ് ചെയ്തു.മാ​വേ​ലി​ക്ക​ര പു​തി​യ​കാ​വ് കു​ള​ത്തി​​ന്‍റെ ക​ര​യി​ൽ വീ​ട്ടി​ൽ ബാ​ബു​ക്കു​ട്ട​ൻ എ​ന്ന രാ​ജേ​ന്ദ്ര​പ്ര​സാ​ദ് (57), പ​ത്തി​യൂ​ർ എ​രു​വ പു​ത്ത​ൻ ക​ണ്ട​ത്തി​ൽ...

കണ്ടിയൂരപ്പന്റെ അരക്കോടി രൂപ കട്ട ദേവസ്വം ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതാര്?…അഴിമതിക്കാരായ മഹാപാപികൾ താവളമാക്കുന്ന തിരുവിതംകൂർ ദേവസ്വം ബോർഡ്…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള മാവേലിക്കര ഗ്രൂപ്പിലെ കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മൃത്യുഞ്ജയഹോമത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കാന്‍ സമ്മര്‍ദം. ഭരണാനുകൂല സംഘടനയിലെ ഉന്നതര്‍ അടക്കമുള്ളവരാണ് അരക്കോടിയിലേറെ രൂപ തട്ടിയവരെ സംരക്ഷിക്കുന്നത്.

കുട്ടികളുടെ അപകടമരണം തുടര്‍ക്കഥയാകുന്നു: ക്രിക്കറ്റ് ബാറ്റ് തലയില്‍ കൊണ്ട് ആറാം ക്ലാസുകാരന് ദാരുണാന്ത്യം

മാവേലിക്കര: സ്‌കൂളില്‍ വച്ച് ക്രിക്കറ്റ് ബാറ്റ് അബദ്ധത്തില്‍ തലയുടെ പിന്‍വശത്ത് കൊണ്ട് ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ചാരുംമൂട് ചുനക്കര സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥി നവനീതാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിച്ച...

Popular

മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലെ യൂണിറ്റില്‍ അച്ചടക്കനടപടി ! പത്തനാപുരത്ത് 14 കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു സ്ഥലംമാറ്റം

മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img