mavoist

മൂന്നാം വട്ടവും മോദി സർക്കാരിനെ അധികാരത്തിൽ എത്തിക്കൂ; കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ ഈ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ

ദില്ലി: മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ…

1 month ago

മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു ; ഇവർക്കായി തിരച്ചിൽ ശക്തമാക്കി പോലീസ്

കണ്ണൂര്‍ : കീഴ്പ്പള്ളിയിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ്. സി പി മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിയറ്റ്‌നാം കോളനിയിലെത്തിയതെന്ന് ആറളം പോലീസ് വ്യക്തമാക്കി.ജിഷ, കര്‍ണാടക സ്വദേശി വിക്രം…

1 year ago

ബീഹാറിൽ മാവോയിസ്റ്റുകളുടെ ആക്രമണ പദ്ധതി തകർത്ത് സംയുക്ത സേന;പിടിച്ചെടുത്തത് 162 ഐഇഡി ബോംബുകളുടെ ശേഖരം !!

പാറ്റ്‌ന : ബീഹാറിൽ മാവോയിസ്റ്റുകളുടെ ഭീകരാക്രമണ പദ്ധതി തകർത്തെ റിഞ്ഞ് സുരക്ഷാ സേനകൾ. ബിഹാറിലെ തീവ്ര മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള ഔറംഗാബാദിൽ സിആർപിഎഫും ബിഹാർ പൊലീസ് സേനാ വിഭാഗങ്ങളും…

1 year ago

കോഴിക്കോട് മാവോയിസ്റ്റ് സാന്നിധ്യം വീണ്ടും; നാലംഗ സംഘത്തെ അറസ്റ്റ് ചെയ്ത് പോലീസ്; വയനാട്ടിലെ കാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരെന്ന് നിഗമനം

കോഴിക്കോട്: മാവോയിസ്റ്റ് സാന്നിധ്യത്തിന് വീണ്ടും സാക്ഷ്യം വഹിച്ച് കോഴിക്കോട്. തൊട്ടിൽപാലം പശുക്കടവിൽ പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിൽ മാവോയിസ്റ്റ് സംഘമെത്തി. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്.…

2 years ago

മാവോയിസ്റ്റ് സാന്നിധ്യം; നാല് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദേശം, സുരക്ഷ ശക്തമാക്കും

ദില്ലി: മഹാരാഷ്ട്രയിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ നാല് സംസ്ഥാനങ്ങൾക്ക് ജാ​ഗ്രത നിർദേശം. ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് ജാഗ്രത നിർദേശം നൽകിയത്. ജനപ്രതിനിധികൾ,…

3 years ago

വീണ്ടും മാ​വോയിസ്റ്റ് സാന്നിധ്യം; ഭീതിയിൽ അട്ടപ്പാടി നിവാസികൾ

അ​ഗ​ളി: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും മാ​വോയിസ്റ്റ് സാ​ന്നി​ധ്യം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്ത്. പു​തൂ​ര്‍ പ​ട്ട​ണ​ക്ക​ല്‍ ഭാ​ഗ​ത്ത് ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്നം​ഗ മാ​വോ​യിസ്റ്റുക​ള്‍ എ​ത്തി​യ​താ​യിട്ടാണ് സൂചനകൾ ലഭിക്കുന്നത്. കഴിഞ്ഞ ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​…

3 years ago

വയനാട് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. വെള്ളമുണ്ടയിൽ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി

വയനാട്: വയനാട് വെള്ളമുണ്ടയിൽ സായുധരായ മാവോയിസ്റ്റ് സംഘമെത്തിയതായി പരാതി. കിണറ്റിങ്ങലിലുള്ള വീട്ടിലാണ് ഇന്ന് പുലർച്ചെ സത്രീകളും പുരുഷന്മാരും ഉൾപ്പെട്ട സംഘം എത്തിയത്‌. കോളിംഗ് ബെല്ലമർത്തി വീട്ടുകാരെ ഉണർത്തി…

4 years ago

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ എത്തി

വയനാട്: ജില്ലയിലെ മേപ്പാടി മുണ്ടക്കൈയിൽ മാവോയിസ്റ്റ് സാന്നിധ്യം. ഇന്നലെ രാത്രിയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും മാവോയിസ്റ്റുകളെത്തിയത്. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു. തോട്ടം തൊഴിലാളികളെ…

5 years ago

മാവോയിസ്റ്റ് വധം: സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: പാലക്കാട്ടെ മാവോയിസ്റ്റ് വധം പരിശോധിച്ച ശേഷം സര്‍ക്കാരിനോട് വിശദീകരണം തേടുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എച്ച് എല്‍ ദത്തു. സാധാരണ ഇത്തരം കാര്യങ്ങള്‍ 48 മണിക്കൂറിനുള്ളില്‍…

5 years ago

മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ബന്ധുക്കള്‍. കാര്‍ത്തിക്കിന്റേയും മണിവാസകത്തിന്റേയും ബന്ധുക്കളുടേതാണ് നിലപാട്. പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ഉറ്റവര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ വീണ്ടും റീപോസ്റ്റ്‌മോര്‍ട്ടം…

5 years ago