mayil sami

പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയിൽസാമി അന്തരിച്ചു ; താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിൽ തമിഴ് സിനിമാലോകം

തമിഴകത്തിന്റെ പ്രശസ്ത ചലച്ചിത്ര താരം മയില്‍സാമി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആയിരുന്നു മരണം. തമിഴ് സിനിമയിൽ കോമഡി വേഷങ്ങളിലും സ്വഭാവ വേഷങ്ങളിലും നിറഞ്ഞാടിയ താരമായിരുന്നു…

3 years ago