MDMASeized

തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട! വാടകവീട്ടില്‍ നിന്ന് എം ഡി എം എയുമായി യുവതി ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വൻ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം ആക്കുളത്ത് വാടകവീട്ടില്‍ നിന്നും 100ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ പിടിയില്‍. കണ്ണൂര്‍ പാനൂര്‍ സ്വദേശി അഷ്‌കര്‍, തിരുവനന്തപുരം ആക്കുളം സ്വദേശി…

3 years ago

മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

തിരുവല്ല: വീണ്ടും മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നംതടത്തിൽ വീട്ടിൽ ഗോപു(25)വിനെയാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ…

4 years ago

എംഡിഎംഎ കടത്താൻ ശ്രമം: കണ്ണൂരിൽ അഷ്‌റഫ് എന്ന യുവാവ് പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ(MDMA Seized). പൊക്കുണ്ട് സ്വദേശിയായ മൂലക്കിൽ വളപ്പിൽ വീട്ടിൽ അഷ്‌റഫ് എം വി (27) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 70…

4 years ago

ലഹരിവേട്ട; മാരക മയക്കുമരുന്നായ M.D.M.Aയു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

പാലക്കാട്: തൃ​ത്താ​ലയിൽ മാരകമയക്കുമരുന്നായ M.D.M.A​യു​മാ​യി യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ലൂ​ര്‍ സ്വ​ദേ​ശി 39 കാരനായ മു​ഹ​മ്മ​ദ​ലി ബാ​ബു​വാ​ണ്​ പോലീസ് പിടിയിലായത്. പ്രതിയിൽ നി​ന്ന്​ 1.750 ഗ്രാം ​എം.​ഡി.​എം.​എ​യും പ​ണ​വും…

4 years ago

കൊച്ചിയിൽ വൻ ലഹരിവേട്ട; യുവതിയുൾപ്പെടെയുള്ള എട്ടംഗ സംഘം പിടിയിൽ

കൊച്ചി: കൊച്ചിയിൽ വൻ ലഹരിവേട്ട. നഗരത്തിലെ ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ യുവതിയുൾപ്പെടെയുള്ള എട്ടംഗ മയക്ക് മരുന്ന് സംഘമാണ് പിടിയിലായത്. ഇവരിൽ നിന്ന് 60 ഗ്രാം എംഡിഎംഎ…

4 years ago

എംഡിഎംഎ മയക്കുമരുന്നും, കഞ്ചാവും കടത്താൻ ശ്രമം; സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘം പിടിയില്‍

കുമളി: എംഡിഎംഎ മയക്കുമരുന്നടക്കം (MDMA Seized) കൈയ്യില്‍ വച്ച അഞ്ചംഗ സംഘം പിടിയില്‍. ബെംഗളൂരുവിൽ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘമാണ്…

4 years ago

ഹാഷിഷ് ഓയിലുമായി പിടിയിലായ മുഹമ്മദ് ചില്ലറക്കാരനല്ല!!! നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത് എംഡിഎംഎയും; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: കൊച്ചിയിൽ നിയമ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എംഡിഎംഎ (MDMA Seized)പിടിച്ചെടുത്തു. ന്യൂയർ പാർട്ടിക്കായി വിശാഖപട്ടണത്തുനിന്നും കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി ഇന്നലെ പിടിയിലായ എൽഎൽബി വിദ്യാർത്ഥി മുഹമ്മദിന്റെ…

4 years ago

ആലപ്പുഴയിൽ റിസോർട്ട് കേന്ദ്രീകരിച്ച് മദ്യവും, മയക്കുമരുന്നും വിൽപന; ഏഴ് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ലക്ഷക്കണക്കിന് രൂപയുടെ മദ്യവും എംഡിഎംഎയുമായി (MDMA Seized)ഏഴ് യുവാക്കൾ അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം. കായംകുളം കൃഷ്ണപുരം സ്വദേശി സജിൻ എബ്രഹാം, മുതുകുളം സ്വദേശികളായ…

4 years ago