media awards 2020

വോട്ടർമാരെ ബോധവത്കരിക്കുന്ന വാർത്തകൾ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ 2020ലെ ദേശീയ മാധ്യമ അവാർഡിനായി അപേക്ഷ ക്ഷണിക്കുന്നു, നവംബർ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. വോട്ടർമാരെ ബോധവത്കരിക്കുന്ന റിപ്പോർട്ടുകൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ 2020ലെ ദേശീയ മാധ്യമ അവാർഡുകൾക്ക്…

4 years ago