medical test

അക്രമാസക്തരാകാൻ സാധ്യതയുള്ളവർക്ക് കോടതി അനുമതിയോടെ കൈവിലങ്ങ് ധരിപ്പിക്കണം ; എഡിജിപി അജിത് കുമാർ തയാറാക്കിയ മാർഗനിർദേശം

തിരുവനന്തപുരം : അക്രമാസക്തരാകാൻ സാധ്യതയുള്ളവരെ കോടതിയിലോ ആശുപത്രിയിലോ ഹാജരാക്കുമ്പോൾ, കോടതി അനുമതിയോടെ കൈവിലങ്ങ് ധരിപ്പിക്കാൻ നിർദേശം. അക്രമണവാസന ഉള്ളവരെ പരിശോധനയ്‌ക്കെത്തിക്കും മുൻപ് ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകണമെന്നും സുരക്ഷ…

1 year ago