ദുബായ്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ആരോഗ്യപ്രവര്‍ക്ക് സമ്മാനവുമായി യുഎഇ. ദുബായ് ആരോഗ്യവകുപ്പിന് കീഴിലുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസയാണ് സമ്മാനമായി നല്‍കുന്നത്. യുഎഇ…