michael williams

‘ദ വയര്‍’ താരം മൈക്കല്‍ വില്ല്യംസ് അപാർട്ട്മെന്‍റിൽ മരിച്ച നിലയിൽ

പ്രമുഖ ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അന്തരിച്ചു. 54 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് നടനെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍…

3 years ago