michigan state university

മിഷിഗൺ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വെടിവയ്‌പ്പ്;
മാനസിക രോഗിയായ അക്രമിയെ പോലീസ് തിരിച്ചറിഞ്ഞു

മിഷിഗൺ : തിങ്കളാഴ്ച രാത്രി മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഒട്ടനവധിയാളുകൾക്ക് പരിക്കേൽക്കുയും ചെയ്തിരുന്നു. വെടിവെയ്പ് നടത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു.…

1 year ago