migrate

കോട്ടയത്ത് നിർമ്മാണപ്രവർത്തനത്തിനിടെ മണ്ണിടിഞ്ഞു; അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാൾ മണ്ണിനടിയിൽപ്പെട്ടു, രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു…

കോട്ടയം: നിർമ്മാണ ജോലിക്കിടയിൽ മണ്ണിടിഞ്ഞ് അപകടം. കോട്ടയം മറിയപ്പള്ളിയിലാണ് സംഭവം നടന്നത്.ഒരാൾ മണ്ണിനടിയിൽപ്പെട്ടു. മൂന്ന് പേരെ രക്ഷപ്പെടുത്തി. മണ്ണിനടിയിൽപ്പെട്ടയാളെ പുറത്തെടുക്കാനുള്ള രക്ഷാപ്രവർത്തനം തുടരുന്നു. എന്നാൽ രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും…

3 years ago