ന്യൂയോര്‍ക്ക്: പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ തിയോദൊറാക്കിസിന്റെ പേരിലുണ്ട്.…