ദില്ലി : 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യ വരുന്ന ഇന്ത്യൻ നഗരങ്ങളിൽ 2027 നകം ഡീസൽ ഉപയോഗിച്ചോടുന്ന കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. പെട്രോളിയം പ്രകൃതിവാതക…