മിത്ത് വിവാദത്തിൽ സി.പിഎം വലയുമ്പോൾ വീണ്ടും അടുത്ത വിവാദവുമായി കുട്ടിസഖാക്കളെത്തിയിരിക്കുകയാണ്. ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്‌ഐ രംഗത്ത്. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്‌ഐ യൂണിറ്റിന്റെ പോസ്റ്ററാണ്…