mlas

മൂന്ന് എം പിമാരും രണ്ട് എം എൽ എ മാരും ക്വാറൻ്റൈനിൽ പോയേ പറ്റൂ

വാളയാര്‍: ഈമാസം ഒന്‍പതിന് വാളയാറില്‍ പോയവര്‍ ക്വാറന്റൈനില്‍ പോകണമെന്ന നിര്‍ദേശവുമായി സര്‍ക്കാര്‍. 3 എംപിമാരും 2 എംഎല്‍എമാരും അടക്കം 400 പേരാണ് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശം നല്‍കിയത്.…

6 years ago