modi ministry

കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പുന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ; പുതുമുഖങ്ങൾ ഇ​ടം പി​ടി​ക്കാനും സാധ്യത

ദില്ലി: കേ​ന്ദ്ര​ മ​ന്ത്രി​സ​ഭ​യി​ൽ പു​ന​സം​ഘ​ട​ന ഉ​ണ്ടാ​വു​മെ​ന്ന് സൂ​ച​ന​ക​ൾ. ബിജെ പി സം​ഘ​ട​നാ​ അഴിച്ചുപണിയിൽ പു​റ​ത്താ​യ പ​ല നേ​താ​ക്ക​ളും മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടം പി​ടി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ഘ​ട​ക​ക​ക്ഷി​ക​ളി​ൽ​നി​ന്ന് ആ​രെ​യെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ…

5 years ago

മോ​ടി​യോ​ടെ മോ​ദി ര​ണ്ടാം വ​ട്ട​വും അ​ധി​കാ​രത്തിലേക്ക്

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ​ട്ട​വും പ്ര​ധാ​ന​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. രാ​ഷ്‌​ട്ര​പ​തി​ഭ​വ​ൻ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.…

7 years ago