യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ സൈന്യത്തിൽ നിർബന്ധിത ജോലി ചെയ്തിരുന്ന 45 ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം. അമ്പതിലധികം ഇന്ത്യക്കാര്‍ ഇനിയും യുദ്ധമുഖത്തുണ്ട്. ഇവരെ കൂടി മോചിപ്പിക്കാനുള്ള…