കാഠ്മണ്ഡു : രാജവാഴ്ചയും രാജ്യത്തിന്റെ ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാളില്‍ സുരക്ഷാ സേനയും രാജഭരണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടല്‍. രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഉണ്ടായ സംഘർഷത്തിൽ നിരവധി…