Moneyheist

ഇനി കൊറിയൻ സ്റ്റൈലിൽ കൊള്ളയടി; മണി ഹീസ്റ്റിന്റെ കൊറിയന്‍ പതിപ്പ് ഉടൻ

ലോകമെമ്പാടും വലിയ സ്വീകരണം നേടിയ സ്പാനിഷ് സീരിസ് മണി ഹീസ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ കൊറിയന്‍ സീരിസ് പുറത്തിറങ്ങുന്നത്.ജോയിന്റ് എക്കോണമി ഏരിയ എന്നാണ് സീരിസിന്റെ പേര്.നടനും…

4 years ago