മുംബൈ: കുരങ്ങുകളിൽ കോവിഡ് പ്രതിരോധ വൈറസ് പരീക്ഷണം നടത്താൻ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി. മഹാരാഷ്ട്ര വനം വകുപ്പാണ് നിർണായക പരീക്ഷണം കുരങ്ങുകളിൽ നടത്താൻ അനുവാദം നൽകിയത്.…