Monson Mavunkal

പുരാവസ്തു തട്ടിപ്പ് കേസ്; മോൺസന്റെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ യൂത്ത് കോൺഗ്രസ് നേതാവിനെ പ്രതി ചേർത്തു; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ പ്രതി ചേർത്തു. ഇയാളെ ആഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി.…

2 years ago

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണം; ഭരണഘടനാ വിരുദ്ധമായി ഭരണകാര്യങ്ങളിൽ ഇടപെടുന്നത് ബാഹ്യശക്തി; ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ !

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വീണ്ടും ഗുരുതര ആരോപണം. ഐ ജി കെ ലക്ഷ്മണയാണ് ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തെ സാമ്പത്തിക തർക്കങ്ങളിലും ഇടപാടുകളിലും…

2 years ago

പുരാവസ്‌തു ഡോക്ടർ ജീവിതകാലം ജയിലിൽ തന്നെ; മോൻസൺ മാവുങ്കലിന് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി; ലൈംഗീകമായി പീഡിപ്പിച്ചത് ജീവനക്കാരിയുടെ മകളെ

കൊച്ചി∙ വ്യാജ പുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസ് പ്രതി മോൻസൺ മാവുങ്കലിനു പോക്സോ കേസിൽ ജീവപര്യന്തം തടവ് വിധിച്ച് എറണാകുളം പോക്സോ കോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലേയും പോക്‌സോ…

3 years ago

കേസിൽ നേരിട്ടോ അല്ലാതെയോ ബന്ധമില്ല; മോൻസൺ മാവുങ്കലിനെ കാണാൻ പോയത് കൺപോളയിലെ കറുപ്പ് മാറ്റാൻ; കേസ് കാട്ടി പീഡിപ്പിക്കാൻ നോക്കേണ്ട; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നല്ലെങ്കിൽ നാളെ അകത്തുപോകേണ്ടയാൾ; പ്രതികരണവുമായി കെ സുധാകരൻ

കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പുമായി തനിക്ക് നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും, കേസ് നിയമപരമായി പഠിക്കുകയാണെന്നും കെ പി സിസി അദ്ധ്യക്ഷൻ കെ സുധാകരൻ.…

3 years ago

മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് വൻ വഴിത്തിരിവിലേക്ക്; കെ പി സിസി അദ്ധ്യക്ഷൻ സുധാകരനൊപ്പം രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിലേക്ക്; അറസ്റ്റ് നടന്നേക്കാമെന്ന് നിയമ വിദഗ്‌ധർ; സംസ്ഥാനത്ത് സവിശേഷ രാഷ്ട്രീയ സാഹചര്യം

തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്‌തു സാമ്പത്തിക തട്ടിപ്പ് കേസ് വഴിത്തിരിവിൽ. കെ പി സിസി പ്രസിഡണ്ട് കെ സുധാകരനു പുറമെ രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരും…

3 years ago

ലോക കേരള സഭയിലെ അനിതാ പുല്ലയിലിന്റെ സാന്നിദ്ധ്യം: നടപടി നാല് ഏജൻസി ജീവനക്കാരിലൊതുക്കി സർക്കാർ; ചീഫ് മാർഷലിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി പ്രഖ്യാപിച്ച് സ്പീക്കർ

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന അനിത പുല്ലയില്‍ ലോക കേരള സഭ നടക്കുമ്പോള്‍ നിയമസഭാ മന്ദിരത്തില്‍ പ്രവേശിച്ച സംഭവത്തില്‍…

4 years ago

കേരളത്തിൽ ഭരണ-പ്രതിപക്ഷവും ഉദ്യോ​ഗസ്ഥൻമാരും തട്ടിപ്പുകാർക്കൊപ്പം; മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് കെ സുരേന്ദ്രന്‍

ആലപ്പുഴ: മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പില്‍ ഉന്നതരുടെ പങ്കുണ്ടെന്ന് ബിജെപി (BJP) സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേസ് കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്നും അദ്ദേഹം ആവിശ്യപ്പെട്ടു. സംസ്ഥാന ഏജന്‍സികള്‍…

4 years ago