monsoon

2 ദിവസം കൊണ്ടുണ്ടായത് 56.7 കോടി രൂപയുടെ നഷ്ടം!! കാലവർഷത്തിൽ പകച്ച് കെഎസ്ഇബി

സംസ്ഥാനത്ത് കാലാവർഷം തകർത്ത് പെയ്ത രണ്ട് ദിവസം കൊണ്ട് മാത്രം കെഎസ്ഇബിക്കുണ്ടായത് 56.7 കോടി രൂപയുടെ നഷ്ടം. മരങ്ങൾ വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും 25 ഇലക്ട്രിക്കൽ…

7 months ago

107 വർഷങ്ങൾക്ക് ശേഷം മൺസൂൺ നേരത്തെയെത്തി ! മുംബൈയിൽ കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്

മുംബൈ : കനത്ത മഴയെ തുടർന്ന് മുംബൈ നഗരത്തിൽ വെള്ളക്കെട്ട്. ജൂൺ 11 ന് എത്തേണ്ട തെക്കുപടിഞ്ഞാറൻ മൺസൂണാണ് 16 ദിവസം നേരത്തെ ഇന്ന് എത്തിയത്. 107…

7 months ago

കാലവർഷം കനക്കുന്നു !!സംസ്ഥാനത്തെ 11 ജില്ലകളില്‍ നാളെ റെഡ് അലർട്ട്

തിരുവനന്തപുരം : മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളില്‍ നാളെ റെഡ് അലർട്ട് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,…

7 months ago

കാലവർഷക്കെടുതിയിൽ വിറച്ച് കേരളം ! റോഡിലേക്ക് തെങ്ങ് ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്!

കണ്ണൂർ : കാലവർഷത്തിൽ സംസ്ഥാന വ്യാപകമായി കനത്ത നാശനഷ്ടം. കണ്ണൂര്‍ പിണറായിയില്‍ തെങ്ങ്ടിഞ്ഞുവീണ് ബൈക്ക് യാത്രക്കാരന് ഗുരുതരപരിക്ക്. പെയിൻ്റിങ്ങ് തൊഴിലാളിയായ പാറപ്രം എടക്കടവിലെ തയ്യിൽ വീട്ടിൽ ഇ.ഷിജിത്തിനാണ്…

7 months ago

കാലവർഷം കനക്കുന്നു !സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവനന്തപുരം പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ,…

2 years ago

സാഹചര്യങ്ങൾ അനുകൂലം !കാലവർഷം 24 മണിക്കൂറിനകം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : കാലവർഷം 24 മണിക്കൂറിനകം സംസ്ഥാനത്തെത്തുമെന്ന് കാലാവസ്ഥ വകുപ്പ്. കാലവർഷം എത്തുന്നതിനുള്ള സാഹചര്യങ്ങൾ അനുകൂലമായെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. രണ്ടാഴ്ചയിലേറെയായി സംസ്ഥാനത്ത് വേനൽ മഴ…

2 years ago

‘മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം’; ആവശ്യവുമായി മത്സ്യത്തൊഴിലാളി സംയുക്ത സമിതി

തിരുവനന്തപുരം: മൺസൂൺ കഴിയുന്നത് വരെ മുതലപ്പൊഴി അടച്ചിടാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മത്സ്യത്തൊഴിലാളി സംയുക്ത സമിതി ആവശ്യപ്പെട്ടു. അഴിമുഖത്തെ പ്രശ്നങ്ങൾ പഠിച്ച ചെന്നൈ ഐഐടിയുടെ നിർദേശങ്ങളും, മത്സ്യമേഖലയുടെ…

2 years ago

ഉത്തരേന്ത്യയിൽ സംഹാരതാണ്ഡവമാടി കാലവർഷം; വ്യാപക നാശനഷ്ടം ; മഴക്കെടുതികളിൽ രണ്ടു ദിവസത്തിനിടെ 12 മരണം

ദില്ലി : ഉത്തരേന്ത്യയിൽ കനത്ത കാലവർഷത്തിൽ പരക്കെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കനത്ത മഴയിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 12 മരണമാണ് പലഭാഗങ്ങളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദില്ലിയിൽ…

2 years ago

വൈകിയാണെങ്കിലും സംസ്ഥാനത്ത് കാലവർഷം കനക്കും ; സർക്കാർ സംവിധാനങ്ങളോട് മുന്നൊരുക്കം പൂർത്തിയാക്കാൻ ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. നാളെ മുതൽ മൂന്ന്…

3 years ago

കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചു; വരുന്ന അഞ്ച് ദിവസം ഇടിമിന്നലിനും കാറ്റോടു കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം : കാലവർഷം സംസ്ഥാനം മുഴുവൻ വ്യാപിച്ചതോടെ വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം…

3 years ago