Mood of the Nation poll

മോദി സർക്കാരിന്റെ കൈകളിൽ രാജ്യത്തിന്‍റെ സാമ്പത്തിക നില ഭദ്രം; ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്ന് മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം

ദില്ലി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയ്ക്ക് കൂടുതൽ ഉത്തേജനം നൽകാൻ മോദി സർക്കാരിനായെന്ന് ഇന്ത്യ ടുഡേ ഗ്രൂപ്പ്-കാർവി ഇൻസൈറ്റ് മൂഡ് ഓഫ് ദി നേഷൻ സർവ്വേ ഫലം. സർവ്വേയിൽ…

5 years ago