moor

അവൾക്കൊപ്പമല്ല, അവനൊപ്പമാണ്: എനിക്കെതിരെ മീ ടൂവോ റേപ്പോ എന്ത് വന്നാലും ഞാന്‍ സഹിക്കും, അഞ്ചാറ് തവണ ഒരു സ്ഥലത്ത് ഒരാളുടെ കൂടെ പോയി നിരന്തരമായി പീഡിപ്പിക്കപ്പെടുക എന്ന് പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല; ഏത് പൊട്ടനും മനസിലാവും ഇക്കാര്യങ്ങളൊക്കെ: വിജയ് ബാബുവിനെ പിന്തുണച്ച് മൂർ

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന് കേസിൽ ഒളിവിൽ കഴിയുന്ന വിജയ്ബാബുവിന് പിന്തുണയുമായി നടൻ മൂർ. ആരോപണങ്ങള്‍ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ല എന്നാണ് മൂർ പറയുന്നത്. അഞ്ചാറ് തവണ…

4 years ago